ജീവിത വിജയം സിവിൽസർവീസിലൂടെ എങ്ങനെ നേടാം
ഇന്ത്യ എന്ന പരമാധികാര റിപ്പബ്ലിക്കിലേക് ഉദ്യോഗസ്ഥവൃന്തത്തെ തെരഞ്ഞെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപെട്ടതും മഹത്തായതും ആയ ഒരു മേഘയാണ് ഇന്ത്യൻ സിവിൽ സർവീസ്.പക്ഷേ വർഷതോറും നിരവധി പേർ പരീക്ഷയിൽ മാറ്റുരക്കുന്നുണ്ട്ങ്കിലും സിവിൽ സെർവെൻറ് ആകുന്ന മലയാളികൾ പൊതുവെ ചുരുക്കമാണ് .ഈ കുറവിന് കാരണം മലയാളികൾ വിദ്യാസമ്പന്നർ അല്ല്ലാത്തതോ കഴിവ് ഇല്ലാത്തതു കൊണ്ടോ അല്ല .പലരും അത് കാര്യമായി ശ്രേധികുന്നില്ല എന്നതാണ് കാരണം .
ഇനി ഞാൻ പറയുന്ന കാര്യം ഒന്ന് മനസിരുത്തി വായിച്ചു നോക്കു . ,നമ്മളെ പോലെ ഏതോ ഒരു കോളേജിൽ ഡിഗ്രി കമ്പ്ലീറ്റ് ആയവർ തന്നേയ് ആണ് ഈ പരീക്ഷ എഴുതുന്നത് ,പിന്നേ നമ്മളുടെ ഡിഗ്രി വിഷയം ഒരു മാനദണ്ഡമേയല്ല .പിന്നേ മാനദണ്ഡം .അത് ഇതിൽ മാത്രമല്ല ജീവിതത്തിൽ മുന്നേറാനും പ്രതിസന്ധികളിൽ തളർന്ന ഇരിക്കുമ്പോൾ മുന്നേറാനും ആവശ്യമായ സ്മാർട്ട് വർക്കും ഹാർഡ്‌വർക്കും ആണ് സിവിൽ സർവീസ് നേടാനുള്ള മാനദണ്ഡം .
അപ്പോളും ചിലരുടെ ഉള്ളിൽ ഉണ്ടാകും,ഇത് മോനു പറ്റിയ പണി അല്ല എന്ന് ,പക്ഷേ ജീവിതത്തിൽ പ്രതിസന്ധി നേരിടാത്തവരൊന്നും വിജയിച്ച ചരിത്രം ഇല്ല .നേരിടാൻ ഒരുങ്ങുന്നതുതന്നേ വിജയിച്ചതിനു സമം എന്നാണ് പറയാറുള്ളത് ..
ഇനി ഞാൻ ഒരു ചെറിയ പുസ്തകം പറഞ്ഞു തരാം
.ഒരു ഐഎഎസ് ക്യാപ്സ്യൂൾ ബുക്ക് എന്ന വേണമെങ്കിൽ പറയാൻ പറ്റിയഒരു ബുക്ക്.
എസ് .ഹരികിഷോർ ഐ എ എസ് എഴുതിയ നിങ്ങൾക്കും ആകാം ഐ എ എസ് .ഈ പുസ്തകം ഒരു പഠിപ്പിയ്ക്കായ് എഴുതി ഉണ്ടാക്കിയതൊന്നും അല്ല .സാധാരണ ഒരു ഇന്ത്യൻ പൗരന് തന്റെയ രാജ്യത്തെ എങ്ങനെ സേവിക്കാം എന്നാണ് മനസിലാക്കിത്തരുന്നത് .ജീവിതത്തിൽ ലക്ഷ്യ ബോധം വന്നില്ലഎന്ന് തോന്നുകയാണെങ്കിൽ നിങ്കൽ ഉറപ്പായും പുസ്തകം ഒന്ന് വായിച്ചു നോക്കണം ,കാരണം ആശയം മനസിലാക്കി വിശദീകരിച്ചാൽ ബുക്ക് തടിയൻ ആകും ചെറുതായാൽ ആശയം കോരയും,ഈ രണ്ടു കാര്യത്തിനും അപവാദം ആണ് ഈ ബുക്ക്,ആശയം ചോരാതെ എഴുതിയ ക്യാപ്സ്യൂൾ
ഈ പുസ്തകം ഏകദേശം രണ്ടു വിഭാഗം ആയി ആണ് ഞാൻ മനസിലാക്കിയിരിക്കുന്നത് .ഒന്നാമത്തെ ഭാഗം ഹരികിഷോർ എങ്ങനെ ഹരികിഷോർ ഐ എ ആസ് ആയി എന്ന അദ്ദേഹത്തിന്റ ലക്ഷ്യം എങ്ങനെ നേടി എന്നും രണ്ടാമതെ എങ്ങനെ നമുക് നേടാം എന്നും ആണ് ,
പുസ്തകത്തിൽ എന്താണ് ഇന്ത്യൻ സിവിൽ സർവീസ് എന്നു തുടങ്ങി സിലബസ് വായിക്കേണ്ട പ്രസിദ്ധികരണണങ്ങൾ എന്തൊക്കെ,എന്തൊക്കെ മാറ്റി നിർത്തണം എന്നൊക്കെ മനോഹരമായി പറഞ്ഞുതരുന്നു .
അതുകൊണ്ട് തന്നേയ് ഒരു കോപ്പി സ്വന്തമാക്കൂ ,എന്നതായാലും നാളേയ് നിങ്കൽ ഐ എ എസ് ആകുമോ എന്ന് എനിക്കി പറയാൻ സാധിക്കില്ല പക്ഷേ നിങ്ങൾക് ഒരു ലക്ഷ്യബോധം ജിവിതത്തിൽ വരും എന്ന് പറയാൻ സാധിക്കും ,അതുകൊണ്ട് നിങ്ങൾക്കോ നിങ്കളുടേ ഏറ്റവും പ്രിയപെട്ടവർക്കോഈ ബുക്ക് ഒന്ന് സമ്മാനിച്ച് നോക്കു ,കാരണം ലക്‌ഷ്യം കാണിച്ചു കൊടുക്കക അല്ല വേണ്ടത് ലക്ഷ്യത്തിലേക്കുള്ള വഴി ഉണ്ടാകാനുള്ള പ്രചോദനം അതാണ് നമ്മൾ ഉണ്ടാകാൻ സഹായിക്കേണ്ടതും ഉണ്ടാക്കിയെടുക്കേണ്ടതും,ഈ പുസ്തകം നിങ്കളുടെ ജീവിതത്തിൽ അത്തരത്തിൽ ഒന്നായ് മാറട്ടേയ് .
Comments
Post a Comment